Surprise Me!

Dog interrupts football match in Turkey | Oneindia Malayalam

2020-02-28 86 Dailymotion

Dog interrupts football match in Turkey<br /><br />ഫ്രീ കിക്ക് എടുക്കാനായി പന്ത് സെറ്റ് ചെയ്ത് വെച്ച് നില്‍ക്കുന്നതിനിടെയാണ് നായ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പന്ത് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ നടന്ന പ്രഫഷണല്‍ ഫുട്ബോള്‍ മത്സരത്തിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.<br />#Football #Turkey

Buy Now on CodeCanyon